ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍ വര്‍ഗ്ഗീയ പ്രീണനത്തിനുള്ള വേദിയായി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. ഇതിന്റെ പ്രത്യക്ഷമായ തെളിവാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കിയ നടപടി. | OTTAPRADAKSHINAM
#lokakeralasabha

