Sunday, June 16, 2024
spot_img

ജനസംഖ്യാടിസ്ഥാനത്തിലെ തദ്ദേശ വാര്‍ഡുവിഭജനത്തില്‍ പ്രയോജനമാര്‍ക്കാണ്? സര്‍ക്കാര്‍ ഒളിക്കുന്നതെന്താണ്?

ഓര്‍ഡിനന്‍സു മടക്കിയ ഗവര്‍ണ്ണര്‍ തുറക്കുന്നത് മറ്റൊരു രാഷ്ട്രീയ പോര്‍മുഖമാണോ. ഇത് ആദ്യമായിട്ടല്ല സര്‍ക്കാര്‍ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതും അത് ഗവര്‍ണ്ണര്‍ നിരസിക്കുന്നതും. 2020ല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഗവര്‍ണ്ണര്‍ അന്ന് രണ്ടു തവണ വാര്‍ഡു വിഭജനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ തിരിച്ചയച്ചിരുന്നു #kerala #governorarifmohammadkhan

Related Articles

Latest Articles