Tuesday, November 3, 2026

ഈ വിജയം ഇന്ത്യ വേണ്ടെന്ന് വച്ചതോ? ആണെങ്കിൽ എന്തുകൊണ്ട്..? പാകിസ്ഥാനോടുള്ള മധുര പ്രതികാരമോ ?

ഇന്നലെ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് മൽസരത്തിൽ സത്യത്തിൽ എന്താണു സംഭവിച്ചത്? മൽസരം ഇന്ത്യ 31 റൺസിന് തോറ്റെങ്കിലും ശരിക്കും അതൊരു തോൽവിയാണോ എന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും സംശയം! 338 റൺസെന്നത് ബർമിങ്ങാമിൽ ഇന്ത്യയെ സംബന്ധിച്ച് ബാലികേറാമലയായിരുന്നോ? അതോ, ഇന്ത്യ ഈ മൽസരം അങ്ങു ‘പോട്ടെ’ എന്നു വച്ചതാണോ? എന്താ സംഭവിച്ചതെന്നു മനസ്സിലാകാതെ ചുറ്റും നോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

Related Articles

Latest Articles