Wednesday, January 7, 2026

ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ‘ഊണില്ല’ !

അധികൃതര്‍ കണ്ണ് തുറന്ന് ഒന്ന് പരിശോധിക്കണം. തിരുത്തപ്പെടേണ്ട വിവേചനമല്ലേ ഇത്. ക്രിസ്ത്യൻ മുസ്ലിം വിഭാഗത്തിന് നൽകുന്ന പരിഗണ പോലും ഹിന്ദു പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് നൽകാത്തത് തീർത്തും അപലപനീയമാണ് .ഹിന്ദു കുട്ടികളെ രണ്ടാം തരാം പൗരന്മാരായി കാണുന്നതാണ് പിണറായി വിജയന്‍ സർക്കാരിന്‍റെ സ്കോളർഷിപ് നൽകുന്നതിലെ വിവേചനം.

Related Articles

Latest Articles