Tuesday, October 6, 2026

എന്തുകൊണ്ട് ഇന്ത്യ റഷ്യയ്‌ക്കൊപ്പം

എന്തുകൊണ്ട് ഇന്ത്യ റഷ്യയ്‌ക്കൊപ്പം

”യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം വേണമെന്നും താലിബാൻ”! ലോകവ്യാപകമായി ട്രോൾ ആയി മാറിയ പ്രസ്താവനയായിരുന്നു ഇത്. ട്രോളുകളുടെ ആശാന്മാരായ മലയാളികളും, ‘സണ്ണിലിയോണിന്റെ ചിത്രങ്ങളിൽ ലൈംഗികതയുടെ അതിപ്രസരമെന്ന് മിയ ഖലീഫ’ എന്നൊക്കെ തമാശ ഇറക്കിക്കൊണ്ട് ഈ പ്രസ്താവന ആഘോഷിച്ചു. എന്നാൽ ബി.ബി.സിയുടെ യുദ്ധകാര്യ ലേഖകനായ കീത്ത് മാർട്ടിൻ പറയുന്നത്, ഇത് എങ്ങനെ തമാശയാവും, ലോകത്തിലെ എല്ലാരാജ്യങ്ങളും അങ്ങനെ തന്നെ അല്ലേ എന്നാണ്.

അതായത് സ്വന്തം താൽപ്പര്യം തന്നെയാണ് എല്ലാവർക്കും വലുത്. താലിബാനെ സംബന്ധിച്ച് അഫ്ഗാന്റെ അധികാരം നിലനിർത്തുകയാണ് പ്രശ്നം. അതിനുവേണ്ടി അഫ്ഗാന്റെ സമാധാനം കെടുത്താൻ അവർ തയ്യാറാണ്. എന്നാൽ അവർക്ക് യുക്രൈനിൽ സമാധാനം പുലർന്നതിൽ അവർക്ക് യാതൊരു എതിർപ്പുമില്ല. കാരണം യുക്രൈൻ അവരുടെ ലക്ഷ്യമല്ല.

Related Articles

Latest Articles