Sunday, April 28, 2024
spot_img

കമാന്‍ഡോകള്‍ അകമ്പടി; എന്‍ഐഎ സംഘം സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം: എൻ ഐ എ സംഘം സെക്രട്ടറിയേറ്റിലെ സി സി ടീവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. സെക്രട്ടറിയേറ്റിൽ അപ്രതീക്ഷിതമായി രാവിലെ 6 മണിക്ക് സിആര്‍പിഎഫ് കമാന്റോ സംഘത്തോട് കൂടി എത്തിയ എന്‍ഐഎയുടെ 15 അംഗ സംഘത്തിന്റെ റെയിഡ് തുടരുന്നു.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 2019 ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 2020 ജൂ​ലൈ 10 വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ന്‍​ഐ​എ സം​ഘം നേരത്തെ തന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത്ര​യും നാ​ള​ത്തെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് ന​ല്‍​കു​ന്ന​തി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്‌​നം പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് എ​ന്‍​ഐ​എ സം​ഘം നേ​രി​ട്ടെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാന്‍ തീരുമാനിച്ചത്.

Related Articles

Latest Articles