Friday, May 10, 2024
spot_img

ഐശ്വര്യമേകാൻ ഓണത്തപ്പൻ വരവായി

ഐശ്വര്യത്തിന്‍റെ കൊടിയടയാളവുമായി ഓണപ്പൊട്ടന്‍ പുറപ്പെടാറായി. ടെലിവിഷന്‍ ചാനലുകള്‍ വന്നതോടെയാണ്‌ ഈ കലാരൂപത്തെ ലോകമെമ്പാടുമുള്ള മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്‌ തന്നെ. വടക്കേമലബാറില്‍ ഒതുങ്ങി നില്‍ക്കുന്ന, ഗൃഹാതുരമായ ഒരു അനുഭവമാണ്‌ ഓണപ്പൊട്ടന്‍റെ ഗൃഹസന്ദര്‍ശനം. ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണിത്‌.

Related Articles

Latest Articles