Wednesday, October 21, 2026

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികളെ കാണാതായി ; തെരച്ചിൽ തുടരുന്നു

തൃശൂർ :- ജില്ലയിൽ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയ രണ്ട് ആൺ കുട്ടികളെ കാണാതായി . ഇവര്‍ക്കൊപ്പം അപകടത്തില്‍പെട്ട മറ്റ് രണ്ട് പേരെ വഞ്ചിക്കാർ രക്ഷപ്പെടുത്തി. കടലിൽ തെരച്ചിൽ തുടരുന്നു.

Related Articles

Latest Articles