Friday, May 17, 2024
spot_img

കണ്ണൂര്‍ കോളിത്തട്ടില്‍ മാവോയിസ്റ്റ് സംഘമെത്തി

കോളിത്തട്ട്: കണ്ണൂര്‍ ജില്ലയിലെ കോളിത്തട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തി ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച് മടങ്ങിയതായി സൂചന. ചൊവ്വാഴ്ച രാത്രിയില്‍ മുന്‍ ഫോറസ്റ്റ് വാച്ചര്‍ രാജന്റെ വീട്ടിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. ഇതേ തുടര്‍ന്ന് മേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.

Related Articles

Latest Articles