Wednesday, May 22, 2024
spot_img

കുട്ടനാട്ടിൽ മടവീഴ്ച. മട വീണത് കൈനകരി പാടശേഖരത്തിൽ.

കുട്ടനാട് : രണ്ടാം കൃഷിയിറക്കിയ കുട്ടനാട് കൈനകരി വലിയ തുരുത്ത് പാടശേഖരത്തിൽ മടവീണു. രാത്രി 7.30 ഓടെയാണ് മട വീണത്.

102 ഏക്കറുള്ള പാടത്ത് മൂന്നാം തവണയാണ് മടവീഴുന്നത്. 35 ദിവസം മുമ്പാണ് കൃഷിയിറക്കിയത്‌. പ്രദേശത്തെ 250 ഓളം കുടുംബങ്ങളെ ഞായറാഴ്ച്ച ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിക്കും.

Related Articles

Latest Articles