ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി നവജാത ശിശുവിന് ‘ലോക്ക് ഡൗണ് എന്ന് പേര്. ഉത്തര്പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് മാതാപിതാക്കൾ കുഞ്ഞിന് ലോക്ക്ഡൗൺ എന്ന നാമകരണം ചെയ്തത്.
സ്വന്തം താത്പര്യങ്ങള്ക്ക് പിന്നാലെ പോകുമ്പോൾ ദേശീയ താത്പര്യത്തിന്റെ പ്രാധാന്യം ഓര്മ്മിപ്പിക്കാന് കൂടിയാണ് കുട്ടിക്ക് ഈ പേരുനല്കിയതെന്ന് പിതാവ് പവന് പറയുന്നു.
രാജ്യത്ത് ലോക്ക് ഡൗണ് പുരോഗമിക്കുന്നതിനിടെയാണ് അവന് ജനിച്ചത്. ജനങ്ങളെ രക്ഷിക്കാന് ലോക്ക് ഡൗണ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായാണ് മകന് ഈ പേരുനല്കിയത്. ദേശീയ താത്പര്യം സംരക്ഷിക്കാനാണ് ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്. അതിനാല് കുട്ടിക്കും ലോക്ക് ഡൗണ് എന്ന പേരുനല്കാന് തീരുമാനിക്കുകയായിരുന്നു’ – പവന് പറഞ്ഞു.
കുട്ടി ജനിച്ചതിന്റെ ആഘോഷ പരിപാടികള് ലോക്ക് ഡൗണ് കഴിയുന്നതുവരെ നീട്ടിവെച്ചിരിക്കുകയാണെന്നും പവന് അറിയിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…