ജിദ്ദ: ഗള്ഫ് രാജ്യങ്ങളില് നിന്ന് സ്വദേശത്തേക്ക് മടങ്ങാന് അവസരമൊരുക്കിയിട്ടും മലയാളികള് അടക്കമുള്ള പ്രവാസികള് വിമാനസര്വീസിന് കേന്ദ്രസര്ക്കാര് അനുമതിയും കാത്ത് കഴിയുന്നു. കൊവിഡിന്റെ പശ്ചാതലത്തില് വിദേശികള്ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന് യു.എ.ഇയും കുവൈത്തും ഇതിനകം പ്രത്യേക വിമാനം ഏര്പ്പെടുത്തിയിട്ടുണ്ട്.
സൗദിയില് സ്വകാര്യ മേഖലയില് ജോലി ചെയ്യുന്ന വിദേശികള്ക്ക് നാട്ടിലേക്ക് മടങ്ങാൻ മന്ത്രാലയം അനുമതിയും നല്കിയിട്ടുണ്ട്. അതേ സമയം കേന്ദ്രസര്ക്കാരിന്റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്വീസ് വൈകാന് കാരണം. ലോക് ഡൗണ് അവസാനിക്കുന്ന ഏപ്രില് 14വരെ അന്താരാഷ്ട്ര വിമാന സര്വീസുകള്ക്ക് അനുമതി നല്കില്ലെന്ന നിലപാടിലാണ് സര്ക്കാര്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…