Thursday, May 16, 2024
spot_img

കേരളത്തിലെ രാഷ്ട്രീയത്തെ കണക്കറ്റ് പരിഹസിച്ച് ശ്രീനിവാസൻ | Sreenivasan

സമൂഹത്തിന് വേണ്ട മികച്ച സന്ദേശങ്ങൾ സിനിമയിലൂടെയും അല്ലാതെയുമൊക്കെ തരുന്ന ഒരു മികച്ച കലാകാരനാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. നമുക്കറിയാം അദ്ദേഹം കുറച്ചു നാൾ മുന്നേ വരെ രോഗ ബാധിതനായിരുന്നു. അതിന് ശേഷം അദ്ദേഹം ആശുപത്രി വാസം കഴിഞ്ഞ് ആരോഗ്യവാനായി തിരിച്ചു. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹം ഒരു പൊതു പരിപാടിയിൽ സംസാരിച്ച കാര്യങ്ങളാണ് വൈറലാകുന്നത്. സമകാലിക കേരള രാഷ്ട്രീയത്തെ പറ്റിയും മറ്റുമൊക്കെ ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. പൊതുവെ പലകാര്യങ്ങളും ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ വളരെ മിടുക്കനാണ് അദ്ദേഹം. പക്ഷെ ഇത്തവണ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഹാസ്യത്മകം ആയിരുന്നുവെങ്കിലും അത് വളരെ വളരെ ചിന്തനീയമാണ് അതുപോലെ തന്നെ പ്രസക്തവുമായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ഞൻ വായിക്കാം..

ഇത്രയും കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതിൽ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നത്. ശെരിക്കും നമ്മൾ മിണ്ടാതിരിക്കും തോറും അഴിമതിക്കാരുടെ എണ്ണവും കൂടുകയാണ്. നമ്മുടെ നാടിൻറെ ഇപ്പോഴുത്തെ അവസ്ഥ ദിവസം കഴിയുന്നതൊരു പരിതാപകരമാവുകയാണെന്നുള്ളതിന്റെ വലിയ ഉദാഹരണമാണ് നേരത്തെ പറഞ്ഞ കാര്യങ്ങൾ…. ഓരോ ജനപ്രതിനിധിയെയും തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മനസ്സിലാ വച്ചാൽ നന്ന്…

Related Articles

Latest Articles