Monday, April 29, 2024
spot_img

കോവിഡ് കാലത്തു സമരം വിളിക്കാനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്‌…..

ലോകം ഒരുമിച്ചു നിന്ന് കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ലോകത്തെമ്പാടും സമരമുഖങ്ങളിലേക്കും  പ്രകടനങ്ങളിലേക്കും  അണികളെ തള്ളി വിടുന്ന രാഷ്ട്രീയ നേതാക്കളും,സംഘാടകരും, ഒപ്പം സ്വന്തംജീവനും മറ്റുള്ളവരുടെ സുരക്ഷയും ആനാവശ്യമായി ഹോമിക്കുന്ന അണികളും ഓർക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സൈബർ സുരക്ഷാ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആനന്ദ് ജെ എസ്സ് എഴുതിയ ഈ ലേഖനത്തിന്റെ ഉള്ളടക്കം. വളരെയേറെ ഗഗനമായ കാഴ്ചപ്പാടോടെ തയാറാക്കിയ ഈ ലേഖനം ഇതിനോടകം വൈറലായി കഴിഞ്ഞു.  അദ്ദേഹത്തിന്റെ ബ്‌ളോഗിന്റെ പൂർണ രൂപം വായിക്കുവാൻ ​താഴെ കാണുന്ന ലിങ്ക് ​ സന്ദർശിക്കുക.

POLITICS OF THE 21ST CENTURY. CHANGING CITIZEN EXPECTATIONS.

Related Articles

Latest Articles