Thursday, October 29, 2026

കേരളത്തെ കൈയ്യയച്ച് സഹായിച്ച് കേന്ദ്രം.. സൗജന്യമായി 1,388 കോടിയുടെ ഭക്ഷ്യധാന്യം..

കേരളത്തെ കൈയ്യയച്ച് സഹായിച്ച് കേന്ദ്രം.. സൗജന്യമായി 1,388 കോടിയുടെ ഭക്ഷ്യധാന്യം.. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തിന് 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. അഞ്ചുമാസത്തേയ്ക്ക് കേരളത്തിന് മൊത്തം 1388 കോടി രൂപ വിലവരുന്ന ഭക്ഷ്യധാന്യങ്ങളാണ് ലഭിക്കുക.

Related Articles

Latest Articles