Monday, May 6, 2024
spot_img

ഡി വൈ എഫ് ഐ ക്കെന്താ കൊമ്പുണ്ടോ?

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച ഡി.വൈ.എഫ്.ഐകാരെ മാറ്റിയ പാറശ്ശാല എസ്.ഐയുടെ മൊഴിയെടുത്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാറശ്ശാലക്ക് സമീപം ഇഞ്ചിവിളയില്‍ കൂട്ടംകൂടി നിന്നവരെ എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസുകാര്‍ മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. .

പിന്നാലെ ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും എസ്.ഐ ലാത്തികൊണ്ട് മര്‍ദിച്ചെന്ന് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ എസ്.ഐ ശ്രീലാലിന്‍റെ മൊഴിയാണെടുത്തത്

Related Articles

Latest Articles