Sunday, May 19, 2024
spot_img

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു. ആ-ക്ര-മ-ണ-ത്തി-നിടെ ജീവനോടെ പിടിക്കപ്പെട്ട ഭീ-ക-ര-നെ വിചാരണ ചെയ്ത് തൂ-ക്കി-ലേ-റ്റുന്നത് വരെ ഉജ്ജ്വല് നികം രാജ്യത്തിനു വേണ്ടി കോടതിയില്‍ പോരാടി.

Related Articles

Latest Articles