Sunday, May 19, 2024
spot_img

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം

സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മ-യ-ക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു…അ-ക്ര-മി-ക-ളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു കൊടുത്ത് ആഭ്യന്തരമന്ത്രി നാടു ചുറ്റുമ്പോള്‍ ജനം ആരോടാണ് സുരക്ഷ ആവശ്യപ്പെടേണ്ടത്. പ്രതിയെ നാട്ടുകാരും ബന്ധുക്കളും കൈവച്ചു എന്നും അറിയുന്നുണ്ട്. ദയവായി ഇത്തരക്കാരെ ഇങ്ങനെ ഒന്നും ചെയ്യരുത് … പാവം ഖജനാവ് നിറക്കാന്‍ നമ്പര്‍ 1 സര്‍ക്കാരിനെ സഹായിച്ചവനാണ് അവന്‍… മദ്യമില്ലാതെ കേരളമില്ല …ബാറുകളില്ലാതെ എല്‍ഡിഎഫുമില്ല.

#kerala #keralapolice #thiruvalla

Related Articles

Latest Articles