death
ദില്ലി:കോവിഡ് ബാധിച്ച് ഡല്ഹിയില് ഒരു മലയാളി കൂടി മരിച്ചു. എ.കെ.രാജപ്പന്(60)ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില് എക്സ്റേ ടെക്നീഷ്യനായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്ക്ക് മുന്പ് രോഗബാധിതനായി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ. എന്നാല് ആരോഗ്യ നില വഷളായതിനെ തുടര്ന്ന് ഇന്നലെ മരിച്ചു. മൃതദേഹം സംസ്കരിച്ചു.
കഴിഞ്ഞ 25 വര്ഷമായി ഡല്ഹിയില് താമസിച്ചു വരുകയായിരുന്നു ഇയാള്. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമാണ് രാജപ്പന്. ഭാര്യയും മക്കളുമടക്കം ഡല്ഹിയിലാണ് താമസം. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായിരുന്നു ഇയാള്. അതുകൊണ്ട് തന്നെ അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മലയാളി സംഘടനകള് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…