Thursday, May 16, 2024
spot_img

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക്

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിനെതിരായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തളളി. കേസില്‍ ക്രൈബ്രാഞ്ചിന്‍റെ കുറ്റപത്രം നിലനില്‍ക്കും . അതേസമയം കേസിലെ തുടരന്വേഷണം സിബിഐ തന്നെ നടത്തും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

Related Articles

Latest Articles