Monday, April 29, 2024
spot_img

ഇ​സ്രാ​യേ​ലി​ൽ 1,100 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​.

ഇ​സ്രാ​യേലിലെ പു​രാ​വ​സ്തു വ​കു​പ്പ് ന​ട​ത്തി​യെ തെ​ര​ച്ചി​ലി​ലാണ് പ​ഴ​ക്ക​മു​ള്ള നാ​ണ​യ​ത്തുട്ടുകള്‍ കണ്ടെത്തിയത്. 424 നാ​ണ​യ​ത്തു​ട്ടു​ക​ള്‍ ഇതില്‍ ഉണ്ടായിരുന്നു. മ​റ്റൊ​രാ​വ​ശ്യ​ത്തി​നാ​യി നടത്തിയ തിരച്ചിലിനിടയിലാണ് തി​ള​ങ്ങു​ന്ന എ​ന്തോ ഒ​ന്ന് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.
പി​ന്നീ​ട് അ​തെ​ന്താ​ണെ​ന്ന​റി​യാ​ൻ തി​ര​ഞ്ഞ​പ്പോ​ഴാ​ണ് ചു​റ്റു​പാ​ട് നി​ന്നും ഇ​ത്ര​യും നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും പു​രാ​വ​​സ്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Related Articles

Latest Articles