പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി കാവാലം മാണിക്യമംഗലം ദുർഗാ ഭദ്രാ ദേവീക്ഷേത്രത്തിൽ ബ്രഹ്മകലശം നടത്തി. ഭദ്രയേയും ദുർഗ്ഗയെയും ശ്രീചക്രത്തെയും ഒരേപോലെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാചടങ്ങുകളോടനുബന്ധിച്ചാണ് കാനഡയിൽ സ്ഥിരതാമസമാക്കിയ അനന്തലക്ഷ്മി എന്ന ഒരു ഭക്ത , തന്റെ സമർപ്പണമായി പ്രധാനമന്ത്രിക്ക് വേണ്ടി ബ്രഹ്മകലശം നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

