Monday, June 17, 2024
spot_img

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ അമ്മയുടെ മൂന്നാമത്തെ വിവാഹ ബന്ധത്തിലൂടെ കുടുംബത്ത് എത്തിയ പര്‍വേസ് ഇഖ്ബാല്‍ തക്ക് ആണ് ഇവരുടെയെല്ലാം കൊ-ല-പാ-ത-കി-യാ-യത്. #lailakhan

Related Articles

Latest Articles