Friday, May 3, 2024
spot_img

മഹേന്ദ്ര സിംഗ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു വിരമിക്കൽ പ്രഖ്യാപനം. വീഡിയോ കാണാം..

ദില്ലി: എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് ധോണി.

https://www.instagram.com/tv/CD6ZQn1lGBi/?igshid=1u0x8el8kddb

ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി.2013 ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മുത്തമിട്ടതും ധോണി ക്യാപ്റ്റൻ ആയിരിക്കെയാണ്.

ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖാപിച്ചു.

https://www.instagram.com/p/CD6d3QChY-V/?utm_source=ig_embed&ig_mid=691882BE-8977-4790-A8D0-85610B2B77CC

Related Articles

Latest Articles