Wednesday, October 7, 2026

മുഖ്യധാര മാധ്യമങ്ങള്‍ കണ്ണടയ്ക്കും; കാരണം രാമനുണ്ണി ചേട്ടന്‍ സംഘിയാണ്

രാമനുണ്ണി ….ഇലഞ്ഞിആലപുരം ചെറുവള്ളി മനയില്‍ എ രാമനുണ്ണി.സ്വയം സേവകനാണ് സംഘ പ്രചാരകനാണ്. ബിരുദാനന്തര ബിരുദം കഴിഞ്ഞ് സമൂഹ സേവനത്തിന് ഇറങ്ങിയ ഈ മനുഷ്യൻ ഒരു പ്രശസ്തമായ ബ്രാഹ്മണ കുടുംബത്തിലാണ് പിറന്നത്! ദളിത് ആക്ടിവിസ്റ്റുകളെന്ന് കേരളത്തിലറിയപ്പെടുന്ന പലരും സവർണ്ണരായി ജീവിക്കുമ്പോൾ ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ ജീവിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുവാൻ ഇദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാത്തത് അദ്ദേഹമൊരു ആർ എസ് എസുകാരനായതു കൊണ്ടു മാത്രമായിരിക്കാം……

Related Articles

Latest Articles