Friday, May 17, 2024
spot_img

യു പി യിലും, വെട്ടുകിളികൾ പറക്കുന്നു

ലക്നൗ:രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ വെട്ടുകിളി ആക്രമണത്തില്‍ ഭയന്ന് ഉത്തര്‍പ്രദേശും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെട്ടുകിളി ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.പി. സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി അലേര്‍ട്ട് പ്രഖ്യാപിച്ചു. 

സംസ്ഥാനത്തെ ആഗ്ര, അലിഗഢ്, ബുലന്ദ്ശഹര്‍, കാണ്‍പുര്‍, മഥുര എന്നി 17 ജില്ലകളില്‍ വെട്ടുകിളി ആക്രമണം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു. 2.5 മുതല്‍ 3 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കൂട്ടമായി കറങ്ങുന്ന വെട്ടുകിളികള്‍ രാജ്യത്ത് പ്രവേശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles