ഇന്ത്യ സമൂഹവ്യാപനത്തിന്റെ അവസ്ഥയിലേക്ക് ഇതുവരെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. മുംബൈയിലേയും ദില്ലി യിലേയും കേസുകളുടെ എണ്ണം ഉയര്ന്നതിന്റെ പശ്ചാത്തലത്തില് ഇത്തരത്തില് ആരോപണങ്ങള് ഉയര്ന്നിരുന്നു. ഇതോടെയാണ് വ്യക്തതയുമായി ഇന്ത്യന് കൗണ്സിൽ ഓഫ് മെഡിക്കല് റിസര്ച്ച് മുന്നോട്ടു വന്നത് .
“സാമൂഹിക വ്യാപനം എന്താണെന്ന നിര്വചനത്തെ കുറിച്ച് ചര്ച്ച തുടര്ന്നുകൊണ്ടിരിക്കുകയാണ്. എന്താണ് സാമൂഹിക വ്യാപനമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇന്ത്യയില് അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഒരു ശതമാനത്തില് കുറവ് പേര്ക്കാണ് രോഗബാധയുണ്ടായത്. നഗരങ്ങളിലെ കണ്ടെയ്ന്മെന്റ് സോണുകളില് രോഗികളുടെ എണ്ണം ഈ ശരാശരിയിലും അല്പം കൂടുതലാണ്. എങ്കിലുമത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലെത്തിയിട്ടില്ല,” ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് ഡയറക്ടര് ബല്റാം ഭാര്ഗവ പറഞ്ഞു.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…