Friday, May 10, 2024
spot_img

ലോക്ക് ഡൗണിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കണം; മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ പ്ര​ശം​സി​ച്ച് മോദി

ദില്ലി : രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ 12 ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ മേ​ധാ​വി​മാ​രു​മാ​യി മോ​ദി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ സം​സാ​രി​ച്ചു.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മോ​ദി മാ​ധ്യ​മ മേ​ധാ​വി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ്- 19 കാ​ല​ത്തെ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ മോദി പ്ര​ശം​സി​ച്ചു. ഇ​തു​വ​രെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മി​ക​ച്ച​ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും അ​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Latest Articles