Monday, April 29, 2024
spot_img

വാട്സ്ആപ്പ് അഡ്മിന്മാർ ജാഗ്രതൈ ! വ്യാജ വാർത്തായിട്ടാൽ പിടിവീഴും

ക​ൽ​പ്പ​റ്റ : കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചെ​ന്ന് വാ​ട്സാ​പ്പി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ കല്‍പ്പറ്റ സ്വദേശി അ​റ​സ്റ്റി​ൽ. പൊ​ഴു​ത​ന താ​ന്നി​ക്ക​ൽ സ്വ​ദേ​ശി ഫ​ഹ​ദ്(25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ല്‍​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നാ​ലാം​മൈ​ല്‍ സ്വ​ദേ​ശി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം.

നൂ​റോ​ളം അം​ഗ​ങ്ങ​ളു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ കൂ​ടി​യാ​യി​രു​ന്നു വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു. പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Related Articles

Latest Articles