വോട്ടെണ്ണല്‍ കഴിഞ്ഞതോടെ രാ-ജ്യ-വി-രു-ദ്ധ ശക്തികള്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിച്ചിരിക്കുന്നോ എന്നു സംശയം തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. വിദേശത്തു നിന്നു പോലും പ്രചരണത്തില്‍ ഇടപെടലുണ്ടായെന്ന വിശ്വസനീയമായ തെളിവുകള്‍ ലഭിക്കുന്നു… ചിലസംഭവങ്ങള്‍ ഇവിടെ പരിശോധിക്കപ്പെടുന്നു |RP THOUGHTS|
#rpthoughts #rajeshgpillai #election2024 #loksabhaelection2024 #bjp #nda #modi

