Monday, April 29, 2024
spot_img

വർഷം 1…നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ദുരൂഹത ഒഴിയുന്നില്ല…എവിടെ ആ കോടികൾ?…ആരാണ് ആ ഉന്നതൻ?…

ഹരിത ഫിനാന്‍സ് വായ്പാ തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ കോലഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാര്‍ പോലീസിന്റെ ക്രൂരമായ പീഡനം മൂലം കസ്റ്റഡിയില്‍ മരണമടഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ദേശീയ ശ്രദ്ധവരെ നേടിയ വിഷയത്തില്‍ ഏറെ രാഷ്ട്രീയ കോലാഹലങ്ങളാണ് ഉണ്ടായത്. പോലീസ്, ജില്ല ക്രൈംബ്രാഞ്ച്, സംസ്ഥാന ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷിച്ച കേസ് ജുഡീഷ്യല്‍ കമ്മീഷനും വിട്ട് ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിലാണ്.

Related Articles

Latest Articles