Sunday, October 25, 2026

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം , മരിച്ചത് ഉപ്പള സ്വദേശിനി

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. 74 വയസ്സായിരുന്നു. ജൂലൈ 11ന് ആണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. എന്നാൽ , നഫീസയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ദീർഘകാലമായി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഇവര്‍. നേരത്തെ , ഇവരുടെ കുടുംബത്തിലെ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles