Tuesday, April 30, 2024
spot_img

സല്യൂട്ട് ചോദിച്ചു വാങ്ങാനുള്ളതല്ല ഇതുപോലെ അറിഞ്ഞു നല്കുമ്പോൾ മാത്രമേ അത് അർത്ഥപൂർണമാവൂ

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് അവിടെ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉളള മേൽക്കോയ്മ ഇല്ല. മേൽക്കോയ്മയുളളത് ഇന്ത്യക്കാർക്ക് മാത്രമാണ്. ദേശീയതയാണ് മുഖ്യം. ഓരോ ആളുകൾ ആരാധന നടത്തുന്ന രീതി നോക്കി അവരെ വേർതിരിക്കാനാവില്ല. മതം മാറ്റിവെച്ചാൽ എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെയാണെന്നും ആർ എസ് എസ് തലവൻ മോഹൻഭഗവത്‍ പറഞ്ഞു.

ഹിന്ദു-മുസ്ലീം ഐക്യമെന്ന വാക്ക് തന്നെ തെറ്റിദ്ധാരണ പരത്തുന്നതാണ്. കാരണം ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് വസിക്കുന്നിടമാണിത്. ആൾക്കൂട്ട വിചാരണ പോലുളള കൃത്യങ്ങൾ നടത്തുന്നവരും ഹിന്ദുത്വത്തിന് എതിരാണ്. ഇവർക്ക് വേർതിരിവില്ലാതെ നിയമം അനുസരിച്ചുളള ശിക്ഷ നൽകണം.

Related Articles

Latest Articles