Saturday, May 11, 2024
spot_img

ഹരിശ്രീ ഗണപതയേ നമഃ – അറിവിന്‍റെ മധുരം

ഭക്തിയുടെ ദീപ പ്രഭയില്‍ ഇന്ന് രാജ്യമൊട്ടാകെ വിജയ ദശമി ആഘോഷിക്കുകയാണ്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും ,അവിദ്യയില്‍ നിന്ന് വിദ്യയിലേക്കും നയിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് വിജയദശമി. വിജയദശമി ദിവസമായ ഇന്ന് അറിവിന്‍റെ ആദ്യാക്ഷരം കുറിയ്ക്കുകയാണ് കുരുന്നുകള്‍.

Related Articles

Latest Articles