Wednesday, October 14, 2026

ശ്രീമദ് ആതുരദാസ് സ്വാമിജിയുടെ നൂറ്റിപ്പത്താമത് ജയന്തി ആഘോഷം; ഉദ്‌ഘാടന കർമ്മം നിർവഹിച്ച് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ

ശ്രീമദ് ആതുരദാസ് സ്വാമിജിയുടെ നൂറ്റിപ്പത്താമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി സമ്മേളനം നടന്നു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആണ് ഉദ്‌ഘാടനകർമ്മം നിർവ്വഹിച്ചത്. സമ്മേളനത്തിൽ ആതുര സേവാ സംഘം പ്രസിഡന്റ് പി ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോബ് മൈക്കിൾ എം എൽ എ, Dr. ഇ കെ വിജയകുമാർ, ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി. ശിവാനന്ദ, ലതിക സുഭാഷ്, Dr. ടി എൻ പരമേശ്വര കുറുപ്പ് , Dr.സി. ബിന്ദു കുമാരി ,കെ ജെ അനിൽകുമാർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Related Articles

Latest Articles