Sunday, May 19, 2024
spot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കോവിഡ് തീവ്ര വ്യാപനം; ശനിയും ഞായറും 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭാഗമായി 2 (Train) ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ശനി(15.1.22), ഞായര്‍ (16.1.22) ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ ചുവടെ:

തിരുവനന്തപുരം ഡിവിഷൻ

1)നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് (16366)

2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്‌സ്പ്രസ് (06431)

3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്പ്രസ് (06425)

4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് (06435)

പാലക്കാട് ഡിവിഷൻ

1) ഷൊർണ്ണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് (06023)

2)കണ്ണൂർ-ഷൊർണ്ണൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് (06024)

3)കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്‌സ്പ്രസ് (06477)

4)മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് (06478)

5)കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് 06481).

6)കണ്ണൂർ-ചർവത്തൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് (06469)

7)ചർവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്‌സ്പ്രസ് (06491)

8)മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610)

Related Articles

Latest Articles