One's body found in Tiruvallat sea; It is concluded that the missing person in Kudlappozhi belongs to the fisherman
ദില്ലി: 13കാരിയെ കുളിമുറിയില് മരിച്ച നിലയില് കണ്ടെത്തി. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം.
കുളിമുറിയിലെ ഹീറ്ററില് നിന്ന് ചോർന്ന കാര്ബണ് മോണോക്സൈഡ് ചോര്ന്നതാണ് മരണ കാരണമെന്നാണ് ദില്ലി പോലീസ് പറഞ്ഞത്.
കുളിക്കാന് കയറിയ 13കാരിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര് അന്വേഷിച്ചപ്പോഴാണ് ബോധരഹിതയായ നിലയില് കണ്ടെത്തിയത്. ഏഴാം ക്ലാസ് വിദ്യാര്ഥിനിയായ പെണ്കുട്ടിയെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മകള് കുളിക്കാന് വേണ്ടി കുളിമുറിയില് കയറിയതാണെന്നും ഒരു മണിക്കുര് കഴിഞ്ഞിട്ടും മകളെ കാണാതായപ്പോള് വാതില് തല്ലിത്തകര്ത്ത് അകത്തേക്ക് കയറിയതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
കാര്ബണ് മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…