Saturday, October 31, 2026

41-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന്; യോ​ഗം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ

ദില്ലി: 41-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്നു ചേ​രും. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​നു പ​ണം ക​ണ്ടെ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചാ​കും ച​ർ​ച്ച നടക്കുക. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണ് യോ​ഗം.

സെ​സ് ഇ​ടി​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കാ​നുളള പ​ണ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു കേ​ന്ദ്രം. എ​ന്നാ​ൽ പൊ​തു വി​പ​ണി​യി​ൽ​നി​ന്നു കേ​ന്ദ്രം ക​ട​മെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണു സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ചര്‍ച്ചയില്‍ ഇന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Related Articles

Latest Articles