Tuesday, May 14, 2024
spot_img

നമിക്കുന്നു ഈ 98കാരനെ… സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോ.ക്രിസ്റ്റ്യാന്‍ ചെനെയെ… ഈ 98-ാം വയസ്സിലും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ഡോ.ചെനെ. ഫ്രാന്‍സ് മാത്രമല്ല ലോകം മുഴുവന്‍ നമിക്കുകയാണ് ഇദ്ദേഹത്തെ…

Related Articles

Latest Articles