Monday, September 28, 2026

ലോക്ക്ഡൗൺ തീരുംമുമ്പെ ജനങ്ങൾ റോഡിൽ.. കോവിഡില്‍ ലോക്ഡൗണ്‍ തീരാന്‍ ഇനിയും പന്ത്രണ്ട് ദിവസത്തോളമുണ്ട്. എന്നാല്‍ കേരളത്തിലെ റോഡുകള്‍ എല്ലാം സജീവമാകുകയാണ്. ഇന്നലെ തന്നെ ജനം പാതിയോളം നിരത്തിലെത്തി. എല്ലായിടത്തും സിഗ്നല്‍ പോലും റോഡില്‍ പൊലീസ് ഓണ്‍ ചെയ്തു. കാര്യമായ പരിശോധനയുമില്ല.

Related Articles

Latest Articles