Saturday, September 26, 2026

ഇത് പുതിയ ബ്ലാക്ക്മാൻ, ചെറിയ പുള്ളിയല്ല മക്കളേ.. വനിതാ ഹോസ്റ്റലുകളില്‍ രാത്രി കയറിപ്പറ്റുന്നത് വിവസ്ത്രനായി.. നഗരത്തിലെ വീട്ടില്‍ രാവിലെ ഗൃഹനാഥന്‍ നടക്കാന്‍ ഇറങ്ങിയപ്പോള്‍ നൂഴ്ന്നു കയറി വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം മൊബൈലുമായി കടന്നു.. പുറത്തുശുചിമുറി ഉള്ള വീടുകളില്‍ തരം കിട്ടുമ്ബോഴെല്ലാം ഒളിഞ്ഞുനോട്ടവും..

Related Articles

Latest Articles