Sunday, May 5, 2024
spot_img

മിസോറമിൽ ഭൂചലനം; തീവ്രത 5.6 ; ആളപായമില്ല

ഐസ്വാൾ: മിസോറമിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചംഫൈക്കടുത്ത് ഉണ്ടായത്.

ഇന്ന് (വെള്ളിയാഴ്ച) 3.42നായിരുന്നു ഭൂചലനം. മിസോറം, മണിപ്പൂർ, അസം, ബംഗാൾ എന്നിവിടങ്ങളിലൊക്കെ കുലുക്കം അനുഭവപ്പെട്ടു.

സംഭവത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles