Saturday, September 19, 2026

80K ഭക്തര്‍ വന്നാല്‍ മതി| അയ്യനെ കാണാന്‍ ദേവസ്വം ബോര്‍ഡ് കനിയണമോ…?

ശബരിമലയിലാവട്ടെ തൃശൂര്‍ പൂരത്തിലാവട്ടെ, ആററുകാലില്‍ ആവട്ടെ പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് പ്‌ളാന്‍ എന്താണ്..? കൂടുതല്‍ വിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ വിമാനത്താവളവും റെയില്‍പാതയും പ്‌ളാന്‍ ഇടുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് പറയുന്നതെന്താണ്… നിങ്ങള്‍ ശബരിമലയ്ക്കു വരേണ്ട എന്നാണോ ? വിശ്വാസികള്‍ എത്തേണ്ടെന്ന തീരുമാനം എടുക്കാന്‍ എന്തിനാണ് ഇങ്ങനെയൊരു ഭരണസംവിധാനം

Related Articles

Latest Articles