Sexual-assault-against-house-wife-police-arrest
മെയിന്‍പുരി: പള്ളിക്കുള്ളില്‍ എട്ടുവയസ്സുകാരിയെ ഇമാം പീഡിപ്പിച്ചു. പുറത്തറിയാതിരിക്കാന്‍ ഖുറാന്റെ പേരില്‍ ഭീഷണിപ്പെടുത്തി. റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളിയില്‍ മതപഠനത്തിനെത്തിയ എട്ടുവയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പള്ളി ഇമാം ജമാല്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.
മതപഠനത്തിനെത്തിയ മറ്റ് കുട്ടികൾ വീട്ടിലേക്ക് പോയ്കഴിഞ്ഞാണ് ഇയാള്‍ അതിക്രമം കാട്ടിയത്. എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്ന് ഖുറാന്റെ പേരില്‍ ഇമാം കുട്ടിയോട് ആവശ്യപ്പെട്ടു. സംശയമുണ്ടാകാതിരിക്കാന്‍ ദിവസവും പള്ളിയില്‍ വരണമെന്നും അല്ലെങ്കില്‍ അള്ളാഹു കോപിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മെയിന്‍പുരി പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ റായ് പറഞ്ഞു.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…