Friday, September 25, 2026

ആൽമരത്തിനുള്ളിൽ 900 വർഷം പഴക്കമുള്ള ശിവക്ഷേത്രം!!! മഹാത്ഭുതം !!

തമിഴ്‌നാടിന്റെ സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തൽ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള ബേഗിലി ഗ്രാമത്തിൽ നടന്നിരിക്കുന്നു. ചോള സാമ്രാജ്യത്തിന്റെ പ്രതാപം വിളിച്ചോതുന്ന, ഏകദേശം 900 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രമാണ് ഇവിടെ ഗവേഷകർ കണ്ടെത്തിയത്. | 900-YEAR-OLD SHIVA TEMPLE FROM THE LATER CHOLA PERIOD HAS BEEN DISCOVERED IN THE INDIAN STATE OF TAMIL NADU | TATWAMAYI NEWS #chola #temple #discovery #tamilnadu #archaeology #history #shivatemple #cholaarchitecture #hosur #begili #ancientindia #historicalfind #indianheritage #shiva #archaeologicalsurvey #tatwamayinews

Related Articles

Latest Articles