ഇറാനിലെ സായുധ സേനാ വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ഐസിസ്, അൽ-ഖ്വയ്ദ തുടങ്ങിയ സംഘടനകൾക്കൊപ്പം റെവല്യൂഷണറി ഗാർഡിനെയും പ്രതിഷ്ഠിക്കുന്നതിലൂടെ ഇറാന്റെ ഭരണകൂട സംവിധാനത്തോടുള്ള യൂറോപ്പിന്റെ സമീപനത്തിൽ കാതലായ മാറ്റം വന്നതായി വ്യക്തമാകുന്നു #irgc #iran #eu #europeanunion #internationalpolitics #middleeast #humanrights #diplomacy #tehran #brussels #revolutionaryguards #globalnews #tatwamayinews #geopolitics

