Wednesday, December 31, 2025

ജാനുവായി സാമന്ത; തെലുങ്കും കലക്കും

ജാനുവിന്‍റെയും റാമിന്‍റെയും നഷ്ടപ്രണയത്തെ കുറിച്ച് പറഞ്ഞ്‌ ആരാധകരുടെ മനസിലിടം നേടിയ ചിത്രമാണ് തൃഷ -വിജയ് സേതുപതി താരജോഡികള്‍ ഒന്നിച്ച തമിഴ് ചിത്രം 96. മാസും മസാലയും ഇല്ലാതെ തന്നെ യഥാര്‍ത്ഥ പ്രണയത്തെ തനത് രീതിയില്‍ ഒപ്പിയെടുത്താല്‍ വെള്ളിത്തിരയില്‍ വിജയം നേടാം എന്നതിന്‍റെ തെളിവായിരുന്നു 96-ന്‍റെ ജനപ്രീതി.

Related Articles

Latest Articles