Wednesday, December 31, 2025

ദുരൂഹത, ദിലീപിന്റെ മുന്‍കൂര്‍ജാമ്യത്തില്‍ മഞ്ജുവാര്യരുടെ പ്രസംഗം പങ്കുവെച്ച് വിനായകന്‍ | DILEEP

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു മഞ്ജുവാര്യര്‍ അന്ന് പ്രസംഗിച്ചത്. കേസില്‍ ആദ്യമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞ സിനിമാ താരങ്ങളിലൊരാളും മഞ്ജുവായിരുന്നു. മഞ്ജു വാര്യരുടെ പ്രസ്താവന സംബന്ധിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തേയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അവ്യക്തമായ ചില പ്രതികരണങ്ങള്‍ വിനായകന്‍ ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു.

Related Articles

Latest Articles