Friday, November 13, 2026

മോദി മന്ത്രിസഭയെ കരുത്തുറ്റതാക്കാൻ ആറു വനിത മന്ത്രിമാർ

ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികളെന്ന റെക്കോർഡ് ഇനി 17-ാം ലോക്സഭയ്ക്ക് സ്വന്തം. സ്മൃതി ഇറാനിയും നിര്‍മല സീതാരാമനും ഉള്‍പ്പെടെ ആറു വനിത മന്ത്രിമാരാണ് ഇക്കുറി നരേന്ദ്രമോദിക്കൊപ്പം ചൂമതലയേറ്റത്.

Related Articles

Latest Articles