Friday, November 13, 2026

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ ബോളിവുഡ് താരസാന്നിധ്യം

ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം കുറിക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ താരനിര. ബോളിവുഡിലെ നിരവധിതാരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്

Related Articles

Latest Articles